Mohanlal's New Look Goes Viral
മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം ഇന്നലെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു ആവേശത്തിന് തിരി തെളിച്ചിരിക്കുകയാണ് ലാലേട്ടേന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് വാരാണസിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്.